Home » Ezhamathe Poovu by Mukundan M.
Ezhamathe Poovu Mukundan M.

Ezhamathe Poovu

Mukundan M.

Published
ISBN :
Paperback
Enter the sum

 About the Book 

വശയതയാരനന കഥകളെഴുതി വായനകകാരുടെ മനസസില സഥിരപരതിഷഠ നേടിയ എം. മുകുനദനറെ കഥാസമാഹാരമാണ ഏഴാമതതെ പൂവ. വയകതികളുടെ നനമകള, ദുഃഖങങള, സമൂഹതതിലുണടാകുനന മാററങങള, നഷടപപെടടുപോയ കൗമാരതതെകകുറിചചുളള ഓരമമകള ഇവയെലലാം അതിമനോഹരവും ആകരഷകവുമായ ഭാഷയില ആവിഷകരിചചിരികകുനനു.Moreവശ്യതയാര്‍ന്ന കഥകളെഴുതി വായനക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ എം. മുകുന്ദന്റെ കഥാസമാഹാരമാണ് ഏഴാമത്തെ പൂവ്. വ്യക്തികളുടെ നന്മകള്‍, ദുഃഖങ്ങള്‍, സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, നഷ്ടപ്പെട്ടുപോയ കൗമാരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇവയെല്ലാം അതിമനോഹരവും ആകര്‍ഷകവുമായ ഭാഷയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. മുകുന്ദന്റെ കഥകളുടെ ആവിഷ്‌കാര ചാരുത തെളിഞ്ഞുകാണുന്ന പതിനൊന്നു കഥകള്‍.Collection of stories by M Mukundan. Ezhamathe Poovu has 11 stories including Abhisarika, Mutta Idunna Aana, Moothram, Sumitra, Naam Jeevikkunna Lokam, Oru Ulnaadinte Orma, Manushyan, Aadu, Balaraktam, Thee kondu Kalicha Oral etc.